Breaking News

ലോകം മുൾമുനയിൽ; ഹോർമുസ് അടയ്ക്കുമെന്ന് ഇറാൻ!​ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ പ്രത്യാഘാതം കടുക്കുമെന്ന് മുന്നറിയിപ്പ്

Published

on

അമേരിക്ക ഇറാനിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടാൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) പൂർണ്ണമായും അടച്ചുപൂട്ടുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ (IRGC) ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version