Politics
തിരഞ്ഞെടുപ്പ് ചട്ടലംഘനം:
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വാർത്താക്കുറിപ്പ് ഇറക്കിയതിൽ നടപടി
കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ
കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ (DIO) എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വാർത്താക്കുറിപ്പ് (PRD Press Release) പുറത്തിറക്കിയതാണ് വിവാദമായത്.
പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ഇൻഫർമേഷൻ ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.