സൈനിക നീക്കം ശക്തമാക്കി അമേരിക്ക 1000 സൈനികരെ കൂടി അയക്കും 15 ഇന നിർദ്ദേശങ്ങൾ ഇറാന് കൈമാറി
ഹോർമുസ് കടലിടുക്ക് അടഞ്ഞുഇറാനെതിരെ നീക്കവുമായി അമേരിക്ക ഹോർമുസ് കടലിടുക്ക് അടയ്ക്കപ്പെട്ടതോടെ ലോകത്തെ എണ്ണ വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഇതിന് മറുപടിയായി ഇറാന് മേൽ കടുത്ത സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ട് നിർണ്ണായകമായ ഒരു ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി...