Tech
വൈദ്യുതി ബില്ല് കുറയ്ക്കാൻ നീക്കം
ഗ്യാസ് വിലയിൽ നിന്ന് വേർപെടുത്താൻ യുകെ സർക്കാർ
ഗാർഹിക വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി, വൈദ്യുതി നിരക്കിനെ ഗ്യാസ് വിലയിൽ നിന്ന് വേർപെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് എഡ് മിലിബാൻഡ് ലേബർ എംപിമാരെ അറിയിച്ചു.
തിങ്കളാഴ്ച രാത്രി നടന്ന പാർലമെന്ററി ലേബർ പാർട്ടി (PLP) യോഗത്തിലാണ് ഊർജ്ജ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സങ്കീർണ്ണമാണെങ്കിലും നടപ്പിലാക്കാൻ സാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
-
Breaking News6 months agoകുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഡ്രോൺ ആക്രമണം;റഡാർ സംവിധാനത്തിന് തകരാർ
-
Breaking News6 months agoചരിത്രം തിരുത്തി ഡെയിം സാറാ മള്ളാലി; കന്റർബറിയിലെ ആദ്യ വനിതാ ആർച്ച് ബിഷപ്പ്
-
Breaking News6 months agoഇന്ത്യയിലെ ആദ്യ ദയാവധത്തിന് വിധേയനായ ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു
-
Breaking News6 months ago“ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചു.”
-
Breaking News6 months agoബ്രിട്ടിഷ് പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾക്ക് ഫീസ് വർധിപ്പിച്ചു
-
Videos6 months agoന്യൂയോർക്കിൽ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലെ ട്രക്കുമായി കൂട്ടിയിടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
-
Politics6 months agoകുവൈറ്റ് വിമാനത്താവളത്തിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണംവിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചു
-
Latest News6 months agoബ്ലാസ്റ്റേഴ്സിന് പുതിയ അമരക്കാരൻ: ആഷ്ലി വെസ്റ്റ്വുഡ് എത്തുന്നുസീസൺ അവസാനം വരെ കരാർ; ഇന്ത്യൻ ഫുട്ബോളിലെ കരുത്തൻ കൊച്ചിയിലേക്ക്