Connect with us

Sports

ബെൻ വൈറ്റിന് സമ്മിശ്ര തുടക്കം; ഇംഗ്ലണ്ട്-ഉറുഗ്വേ സമനില​വെംബ്ലിയിൽ നടന്ന പോരാട്ടത്തിൽ സമനില

Published

on

വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഉറുഗ്വേ സമനിലയിൽ തളച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തിയ ബെൻ വൈറ്റിന് മത്സരത്തിൽ സമ്മിശ്രമായ അനുഭവമാണുണ്ടായത്. പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ചില പിഴവുകളും താരത്തിന് തിരിച്ചടിയായി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest News

ബ്ലാസ്റ്റേഴ്‌സിന് പുതിയ അമരക്കാരൻ: ആഷ്‌ലി വെസ്റ്റ്‌വുഡ് എത്തുന്നു​സീസൺ അവസാനം വരെ കരാർ; ഇന്ത്യൻ ഫുട്ബോളിലെ കരുത്തൻ കൊച്ചിയിലേക്ക്

Published

on

By

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പുതിയ ഹെഡ് കോച്ചായി ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിനെ ഔദ്യോഗികമായി നിയമിച്ചു.
ഇന്ത്യൻ ഫുട്ബോളിന്റെ നാഡിമിടിപ്പ് അറിയുന്ന പരിശീലകനാണ് വെസ്റ്റ്‌വുഡ്. നേരത്തെ ബെംഗളൂരു എഫ്‌സിയെ രണ്ട് തവണ ഐ-ലീഗ് കിരീടത്തിലേക്കും ഒരു തവണ ഫെഡറേഷൻ കപ്പിലേക്കും നയിച്ചിട്ടുണ്ട്.
ഐഎസ്എല്ലിൽ എടികെ (ATK), പഞ്ചാബ് എഫ്‌സി എന്നീ ടീമുകളെയും അദ്ദേഹം മുൻപ് പരിശീലിപ്പിച്ചിട്ടുണ്ട്.

Continue Reading
Advertisement

Trending

@ 2026 Twenty Four News UK & Europe. All rights reserved.