Breaking News
ലോകം മുൾമുനയിൽ; ഹോർമുസ് അടയ്ക്കുമെന്ന് ഇറാൻ!ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ പ്രത്യാഘാതം കടുക്കുമെന്ന് മുന്നറിയിപ്പ്
Breaking News
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഡ്രോൺ ആക്രമണം;റഡാർ സംവിധാനത്തിന് തകരാർ
Breaking News
ചരിത്രം തിരുത്തി ഡെയിം സാറാ മള്ളാലി; കന്റർബറിയിലെ ആദ്യ വനിതാ ആർച്ച് ബിഷപ്പ്
കന്റർബറിയിലെ ആദ്യ വനിതാ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന് നടക്കും. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത പദവിയിലെത്തുന്ന 106-ാമത്തെ വ്യക്തിയാണ് ഡെയിം സാറാ മള്ളാലി (Dame Sarah Mullally). 1,400 വർഷത്തെ നീണ്ട ചരിത്രത്തിൽ ഈ പദവിയിൽ എത്തുന്ന ആദ്യ വനിത എന്ന റെക്കോർഡും ഇതോടെ ഇവർക്ക് സ്വന്തമാകും. ഔദ്യോഗിക ചടങ്ങുകളോടെയാകും ഇന്ന് അവർ സ്ഥാനമേൽക്കുക.
Breaking News
പശ്ചിമേഷ്യ ആശാന്തം
സൈനിക നീക്കം ശക്തമാക്കി അമേരിക്ക
1000 സൈനികരെ കൂടി അയക്കും
15 ഇന നിർദ്ദേശങ്ങൾ ഇറാന് കൈമാറി
-
Breaking News7 months agoകുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഡ്രോൺ ആക്രമണം;റഡാർ സംവിധാനത്തിന് തകരാർ
-
Breaking News7 months agoചരിത്രം തിരുത്തി ഡെയിം സാറാ മള്ളാലി; കന്റർബറിയിലെ ആദ്യ വനിതാ ആർച്ച് ബിഷപ്പ്
-
Breaking News7 months ago“ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചു.”
-
Breaking News7 months agoഇന്ത്യയിലെ ആദ്യ ദയാവധത്തിന് വിധേയനായ ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു
-
Latest News7 months agoബ്ലാസ്റ്റേഴ്സിന് പുതിയ അമരക്കാരൻ: ആഷ്ലി വെസ്റ്റ്വുഡ് എത്തുന്നുസീസൺ അവസാനം വരെ കരാർ; ഇന്ത്യൻ ഫുട്ബോളിലെ കരുത്തൻ കൊച്ചിയിലേക്ക്
-
Breaking News7 months agoബ്രിട്ടിഷ് പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾക്ക് ഫീസ് വർധിപ്പിച്ചു
-
Tech7 months agoവൈദ്യുതി ബില്ല് കുറയ്ക്കാൻ നീക്കം
-
Politics6 months agoTrump plans 250-foot ‘Triumphal Arch’ to mark 250 years of US independence
